dileep raj

Dileep Raj 1 year ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

എന്നെ സംബന്ധിച്ച് KLF പ്രത്യേകിച്ചൊരു ആവേശവും ഉണ്ടാക്കുന്നില്ല. അത് അതിന്റെ ക്യൂറേഷൻ ( അഥവാ അതിന്റെ അഭാവം ) എന്നെ നിരാശപ്പെടുത്തുന്നതിനാലാണ്. അതിനാൽ ഇത്തവണയടക്കം സെഷനുകളിൽ പങ്കെടുക്കാനുള്ള ക്ഷണം സ്നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്.

More
More
Dileep Raj 1 year ago
Social Post

ഫെഡറൽ ബാങ്ക് അവാർഡ് : കെ എൽ എഫ് ടീമിന് ഒരു തുറന്ന കത്ത്- ദിലീപ് രാജ്

കെ.എൽ.എഫ് ടീമിനെ നയിക്കുന്നത് എനിക്ക് ബഹുമാനമുള്ള ശ്രീ. കെ. സച്ചിദാനന്ദനാണല്ലോ. അദ്ദേഹം തലപ്പത്തിരിക്കുന്ന കേരള സാഹിത്യ അക്കാദമി അവാർഡ് നിർണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും സുതാര്യമായി പ്രസിദ്ധപ്പെടുത്താറുണ്ട്.

More
More
Dileep Raj 1 year ago
Views

രാജീവന്‍ തുടരും, പൂര്‍ണ്ണ വിരാമമില്ലാതെ- ദിലീപ് രാജ്

ടി.പി.രാജീവൻ അന്ന് കേരള ഗവണ്മെന്റിന്റെ സാംസ്കാരികോപദേഷ്ടാവാണ്. അങ്ങനെയുള്ള ആൾ പരസ്യമായി ക്യൂ നിന്ന് കള്ളു വാങ്ങുന്നു എന്ന പരാതി കോൺഗ്രസ്സുകാർ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ കെ.സി.ജോസെഫിന്റെയടുത്ത് പറഞ്ഞു.

More
More
Dileep Raj 1 year ago
Views

യൂണിവേഴ്‌സിറ്റി നിയമനങ്ങളിലെ അഴിമതി: ആരാണ് പ്രതി?- ദിലീപ് രാജ്

യൂണിവേഴ്‌സിറ്റി അധ്യാപക നിയമനങ്ങളില്‍ പ്രതിസ്ഥാനത്ത് ആരാണ്? ഒരു സംശയവും വേണ്ട, ഇത്തരം നിയമനങ്ങളിലെ സെലക്ഷൻ കമ്മിറ്റികളാണ് അതിനു ഉത്തരവാദികൾ. അവർ തീരുമാനിക്കാതെ ഒരു അഴിമതിയും നടപ്പാവില്ല.

More
More
Dileep Raj 2 years ago
Views

മൈത്രേയനറിയാൻ.. ജനാധിപത്യത്തിന്റെ എതിർപദമല്ല അറിവ്- ദിലീപ് രാജ്

ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്.

More
More
Dileep Raj 3 years ago
Views

ജെ ദേവിക: കേരളത്തെ തൊട്ടറിഞ്ഞ പരിശ്രമശാലിയായ പോരാളി - ദിലീപ് രാജ്

സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ.

More
More
Dileep Raj 3 years ago
Views

അധ്യാപകരുടെ ധാർമികതയും ഓണ്‍ലൈന്‍ അധ്യയനവും - ദിലീപ് രാജ്

അധ്യാപകരൊക്കെ ജോലി ചെയ്യാതെ "ഭീമമായ" ശമ്പളം വാങ്ങുന്നവരാണെന്ന ഭീമമായ തെറ്റിദ്ധാരണ പൊതുബോധത്തിലുണ്ട്. അധ്യാപകർക്കെതിരായ വികാരവും അത് ഉയർത്തി വിട്ടിട്ടുണ്ട്. ഈ വികാരം ശമിപ്പിക്കാനായി ഇതാ ഞങ്ങൾ ജൂൺ ഒന്നാം തീയതി മുതൽ അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു വ്യഗ്രതയാണ് യാതൊരു മുന്നോരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനു പിന്നിലുള്ളത്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More